Thursday, January 27, 2011

നേര്‍കാഴ്ച

നോക്ക് കൂലി നിര്‍ബന്ധമാക്കണം ,ബസ് സ്റ്റാന്റ് കളിലും വിമന്‍സ് കോളേജ് പരിസരത്തും ലേഡീസ് ഹോസ്റ്റല്‍ നു സമീപവും ഒക്കെ ..യുവതലമുറ സമ്പന്നമാകട്ടേ .സമ്പന്നമായ യുവതലമുറ എന്നസ്വപ്നം സാക്ഷാത്കരിക്കപ്പെടട്ടെ...